CharamamThiruvambady
തിരുവമ്പാടി: പുല്ലൂരാംപാറ വാഴേപറമ്പിൽ ദേവസ്യ അന്തരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ വാഴേപറമ്പിൽ ദേവസ്യ (93) അന്തരിച്ചു.
സംസ്കാരം ഇന്ന് (30-10-2021- ശനി) വൈകുന്നേരം 05:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: പരേതയായ മറിയം പൊന്നാങ്കയം കൊച്ചുകൈപ്പേൽ കുടുംബാംഗം.
മക്കൾ: അബ്രാഹം, ലീലാമ്മ, സിസ്റ്റർ റോസ് എസ് എ ബി എസ് (ദേവഗിരി- കോഴിക്കോട്), ബേബി, തങ്കമ്മ, സണ്ണി, ജോയി, സിസ്റ്റർ ആൻസ് എസ് എ ബി എസ് (ഹെഡ്മിസ്ട്രസ് സെന്റ് ജോസഫ്സ് എൽ പി സ്കൂൾ താബോർ – കണ്ണൂർ).
മരുമക്കൾ: മേരി കള്ളിക്കാട്ട് (കോടഞ്ചേരി), തോമസ് കരിന്തോളിൽ (വലിയകൊല്ലി), തെയ്യാമ്മ വെമ്പള്ളിൽ (പുൽപ്പള്ളി), പരേതനായ ജോർജ് തുറവയ്ക്കൽ (കുളത്തുവയൽ), വത്സ മറ്റത്തുമാലിൽ (വൈത്തിരി), മേഴ്സി വിതമറ്റത്തിൽ (കോടഞ്ചേരി).






