CharamamThiruvambady
തിരുവമ്പാടി പൊന്നാങ്കയം ഞാലിപ്പറമ്പിൽ സോമൻ അന്തരിച്ചു

തിരുവമ്പാടി: പൊന്നാങ്കയം ഞാലിപ്പറമ്പിൽ സോമൻ (72) അന്തരിച്ചു .
സംസ്കാരം ഇന്ന് (30-10-2021- ശനി) രാത്രി 07:30-ന് മുക്കം കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.
ഭാര്യ: പ്രേമ അഗസ്ത്യൻമുഴി കുളമുള്ളകണ്ടിയിൽ കുടുംബാംഗം.
മക്കൾ : ഷിജു, ബിജു .
മരുമക്കൾ : പ്രീതി ചെറുവാടി, മഞ്ചു കരിമ്പ്







