Kodanchery
സ്നേഹവീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

കോടഞ്ചേരി : CPIM നെല്ലിപ്പൊയിൽ ലോക്കൽ കമ്മിറ്റി പരിധിയിലെ സീത കുട്ടപ്പന് നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ ദാനം CPIM കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് നിർവഹിച്ചു.
ഏരിയ കമ്മിറ്റി അംഗം കെ പി ചാക്കോച്ചൻ, ലോക്കൽ സെക്രട്ടറി പുഷ്പ സുരേന്ദ്രൻ, ഷാജി തോമസ്, സണ്ണി പേക്കുഴി, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.






