Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്; ചെറുകുന്നത്ത് ഫുട്പാത്ത് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാരക്കുറ്റി ജി എൽ പി സ്കൂൾ – ചെറുകുന്നത്ത് ഫൂട് പാത്ത് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചിരിക്കുന്നത്. ഫുട്പാത്ത് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു.

ചടങ്ങിൽ എം എ അബ്ദുറഹിമാൻ,സി പി അബ്ദുൽ അസീസ്, എ.പിജസ്ലി, പി.അഹമ്മദ് , വി.അഹമ്മദ് , അബ്ദുസ്സലാം,സി വി അബ്ദുറഹിമാൻ, ആരിഫ്, സി.കെഅബ്ദുറഹിമാൻ , സി.കെഅബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button