Thiruvambady

ഹൈദറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ തിരുവമ്പാടിയിൽ അനുശോചന യോഗം നടത്തി

തിരുവമ്പാടി : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റും കേരള മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ അമരക്കാരനുമായ പാണക്കാട് സെയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ തിരുവമ്പാടിയിൽ സർവ്വ കക്ഷി അനുശോചനം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ബാബു മാസ്റ്റർ പൈക്കാട്ടിൽ, സുനിൽഖാൻ , ശ്രീധരൻ , ബോസ് ജേകബ്, ജിജി കെ ഇല്ലിക്കൽ ,ജോയി മ്ലാങ്കുഴി, മുഹമ്മദ് വട്ടപറമ്പൻ , അബൂബക്കർ മൗലവി, സി എ മൗലവി, ലത്വീഫ് സഖാഫി, ടി.ഒ അബ്ദുറഹിമാൻ, സാഫിർ ദാരിമി, കെ എ അബ്ദുറഹിമാൻ , കോയ പുതുവയൽ, അഷ്ക്കർ ചെറിയമ്പലത്ത്, ഷാഫി പുല്ലൂരാംപാറ, അബ്ദുസമദ് കുയ്യക്കാട്ടിൽ, ജൗഹർ പുളിയക്കോട് , ഫൈസൽ മാതംവിട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button