CharamamPullurampara

പൊന്നാങ്കയം കണ്ണന്താനത്ത് പോളിന്റെ ഭാര്യ മോളി നിര്യാതയായി

തിരുവമ്പാടി: പൊന്നാങ്കയം കണ്ണന്താനത്ത് പോളിന്റെ ഭാര്യ മോളി (50) നിര്യാതയായി.

പരേത കണ്ണോത്ത് പരവംകുന്നേൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ (28-01-2020- ചൊവ്വ) രാവിലെ 09:00 മണിക്ക് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: അമൽ, സുബിൻ ,സനൽ

മരുമക്കൾ: ചിഞ്ചു, നീനു, അനിറ്റ.

🔳News Desk Tiruvambadi News

Related Articles

Leave a Reply

Back to top button