Pullurampara
പഴേവീട്ടിൽ പരേതനായ കുര്യൻ്റെ ഭാര്യ മേരി കുര്യൻ അന്തരിച്ചു

പുല്ലൂരാംപാറ : പഴേവീട്ടിൽ പരേതനായ കുര്യൻ്റെ ഭാര്യ മേരി കുര്യൻ (83) അന്തരിച്ചു.
പാലാ മഞ്ഞക്കഴക്കുന്നേൽ കുടുംബാംഗമാണ് .
സംസ്കാരം: ഇന്ന്14 -09-2026 വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ്
മക്കൾ : ഗ്രേസി, ജെസ്സി, പരേതനായ ബിജു, ജോൺസ് (UK) .
മരുമക്കൾ : ഫിലിപ്പ് പാമ്പാറ (ആനക്കാംപൊയിൽ), ബാബു പൈകയിൽ ( പെരുവണ്ണാമുഴി), റെനി ചീരാംകുഴിയിൽ ( തോട്ടുംമുക്കം).







