Thiruvambady

തിരുവമ്പാടി ആനക്കാംപൊയിൽ തുറക്കൽ ജോർജിന്റെ ഭാര്യ അച്ചാമ്മ ജോർജ് നിര്യാതയായി

തിരുവമ്പാടി : ആനക്കാംപൊയിൽ തുറക്കൽ ജോർജിന്റെ ഭാര്യ അച്ചാമ്മ ജോർജ് (68) നിര്യാതയായി.
തൊടുപുഴ നെടിയശാല കീരിക്കാട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ: അജേഷ്, ഷീജ.
മരുമക്കൾ: ഷൈനി തയ്യിൽ, ബോബൻ കാവുങ്കൽ (മുത്തപ്പൻപുഴ).
സംസ്ക്കാരം നാളെ (28-04-2022-വ്യാഴം) രാവിലെ 09:00 മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button