CharamamMukkam

മുക്കം : തേക്കുംകുറ്റി ഉള്ളാട്ടിൽ ഫ്രാൻസിസ് (പാപ്പച്ചൻ) അന്തരിച്ചു.

മുക്കം: തേക്കുംകുറ്റി ഉള്ളാട്ടിൽ ഫ്രാൻസിസ് (പാപ്പച്ചൻ-92) അന്തരിച്ചു.

സംസ്കാരം ഇന്ന് (05-07-2022-ചൊവ്വ) വൈകുന്നേരം 04:00 ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

ഭാര്യ: അന്നമ്മ തിരുവമ്പാടി തൊട്ടുമണ്ണിൽ കുടുംബാംഗം.

മക്കൾ : മേരി, എൽസി, സെലിൻ, ജോസ്, സൂസൻ, വിൽ‌സൺ, മിനി.

മരുമക്കൾ: മാത്യു പ്ലാത്തോട്ടം (മരഞ്ചാട്ടി), പോൾ വാളാക്കുളത്തിൽ (തോട്ടുമുക്കം), ജോർജ് തറപ്പേൽ (കൂടരഞ്ഞി), മിനി മഴുവഞ്ചേരി (ആനക്കാംപൊയിൽ), പരേതനായ ബാബു കോക്കാപ്പിള്ളിൽ (തോട്ടുമുക്കം), മോളി എലിവാലുങ്കൽ (ചെമ്പുകടവ്), ജോസ് നിലവൂർ (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button