CharamamThottumukkam

തോട്ടുമുക്കം : തെക്കേൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (അച്ചാമ്മ) അന്തരിച്ചു.

തോട്ടുമുക്കം : തെക്കേൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (അച്ചാമ്മ-89) അന്തരിച്ചു.

സംസ്‍കാരം നാളെ (08-07-2022-വെള്ളി) രാവിലെ10-30 ന് തലയാട് സെന്റ് ജോർജ് പള്ളിയിൽ.

മക്കൾ: പരേതയായ
കുട്ടിയമ്മ (വേനപ്പാറ),
ബേബി (വേനപ്പാറ), ജോയി (തോട്ടുമുക്കം, റിട്ട: അദ്ധ്യാപകൻ ഹോളി ഫാമിലി എച്ച് എസ് എസ് – വേനപ്പാറ), ബാബു (തലയാട്), മനോജ്‌ (തലയാട്).

മരുമക്കൾ: അപ്പച്ചൻ മാപ്പിളപ്പറമ്പിൽ (പച്ചക്കാട്), ഗ്രേസി പുത്തേട്ട് (കാറ്റുള്ളമല), ലൈസിലി ആലപ്പട്ടുകുന്നേൽ (കൂടത്തായി, റിട്ട: അധ്യാപിക സെന്റ് തോമസ് എച്ച് എസ് എസ് – തോട്ടുമുക്കം), ഫിൽസി പതിയിൽ (കൂരാച്ചുണ്ട്), ഷൈനി ഉപ്പുവീട്ടിങ്ങൽ (കണ്ണോം).

Related Articles

Leave a Reply

Back to top button