CharamamThiruvambady

തിരുവമ്പാടി: താഴെ തിരുവമ്പാടി പൈങ്ങാട്ടുപൊയിൽ ഹംസ അന്തരിച്ചു.

തിരുവമ്പാടി: താഴെ തിരുവമ്പാടി പൈങ്ങാട്ടുപൊയിൽ ഹംസ (85) അന്തരിച്ചു.

ഭാര്യ: ആമിന.

മക്കൾ: സുലൈഖ, നിസ്താർ , സാബിറ, ജമീല, സുഹൈബ്, ശബാന.

മരുമക്കൾ: മുഹ്സിന, ഹസീന, സലാവുദ്ധീൻ , കോയ , അൻസാർ

സഹോദരൻ: മുഹമ്മദ് കരുംവംമ്പൊയിൽ

ഖബറടക്കം ഇന്ന് രാത്രി കരുംവംമ്പൊയിൽ ജുമാമസ്ജിദിൽ നടക്കും.

Related Articles

Leave a Reply

Back to top button