Mukkam
വൈദ്യുതീകരണം പൂർത്തികരിച്ച അംഗനവാടിയുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ വൈദ്യുതീകരണം പൂർത്തീകരിച്ച എസ്റ്റേറ്റ് ഗേറ്റ് അംഗനവാടിയുടെ സ്വിച്ച് ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത നിർവഹിച്ചു.
വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷനായി. ഐസിഡിഎസ് സുപ്രവൈസർ ഒ വിജില. ടികെ സുധീരൻ. പിടി സുബൈർ. സി മുഹമ്മദ്.കെപി മുജീബ്റഹ്‌മാൻ.എപി അനീഷ അനിൽ.
അംഗവാടി ടീച്ചർമാരായ കെകെ റൈഹാനത്ത്.എം, ഫാത്തിമ, ശശിമാങ്കുന്നുമ്മൽ. സി,ഹാത്തിക്ക എന്നിവർ പങ്കെടുത്തു.







