CharamamKodanchery

കോടഞ്ചേരി : അമ്പാട്ടുപടി ചീരാൻകുഴിയിൽ പെരവൻകുട്ടി അന്തരിച്ചു

കോടഞ്ചേരി : അമ്പാട്ടുപടി ചീരാൻകുഴിയിൽ പെരവൻകുട്ടി (87) അന്തരിച്ചു.

സംസ്കാരം ഇന്ന് (27-07-2022-ബുധൻ) രാവിലെ 09:00 മണിക്ക് ഓടത്തെരുവിലെ കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.

ഭാര്യ: ജാനകി

മക്കൾ: രാജൻ, ചന്ദ്രൻ, ലീല, അമ്പിളി.

മരുമക്കൾ: മിനി, ചോയിക്കുട്ടി.

Related Articles

Leave a Reply

Back to top button