Kodanchery

ദുരന്തനിവാരണ ഉപകരണങ്ങൾ കൈമാറി

കോടഞ്ചേരി: ദുരന്തനിവാരണ ഉപകരണങ്ങൾ നാലാം വാർഡ് മെമ്പർ സിസിലി ജേക്കബ്ബ് കോട്ടുപ്പള്ളിയുടെ പക്കൽ നിന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിനിഷ് കുമാർ സായി ഏറ്റുവാങ്ങി.

ചടങ്ങിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബിജു ഓത്തിക്കൽ, ബിബി, ചാക്കോ തിരുമല , ബേബി കോട്ടുപള്ളി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button