Local
പുതുപ്പാടി : അടിവാരം നടുവിലക്കണ്ടി അബൂബക്കർ ബാഖവി അന്തരിച്ചു.

പുതുപ്പാടി: അടിവാരം നടുവിലക്കണ്ടി അബൂബക്കർ ബാഖവി (70) അന്തരിച്ചു.
ഖബറടക്കം നാളെ (06-09-2022- ചൊവ്വ) രാവിലെ 08:00-മണിക്ക് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ഫാത്തിമ.
മക്കൾ: സെയ്ദ്, ഫള്ലു റഹിമാൻ ദാരിമി, അബ്ദു, സൈഫു, അസ്മ.
മരുമക്കൾ: ശുക്കൂർ, ഷഹർബാൻ, റസീന.







