Thiruvambady

പത്താം ക്ലാസ്സ് തുല്യത പാഠ്യപദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി

തിരുവമ്പാടി: 2022 – 2023 പത്താംതരം തുല്യത പാഠ്യപദ്ധതിക്ക് തിരുവമ്പാടിയിൽ തുടക്കമായി. പതിനാറാമത് ബാച്ചിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.

വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ, സേക്രഡ് ഹാർട്ട് ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ സജി, സെന്റർ കോഓഡിനേറ്റർ സജന, കൂടരഞ്ഞി പ്രേരക് സുഷാന്ത് ബാബു എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button