Thiruvambady
തിരുവമ്പാടി; തമ്പലമണ്ണ പേണ്ടാനത്ത് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ദേവകി അന്തരിച്ചു

തിരുവമ്പാടി: തമ്പലമണ്ണ പേണ്ടാനത്ത് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ദേവകി (103) അന്തരിച്ചു.
സംസ്കാരം ഇന്ന് (16-10-2022-ഞായർ) വൈകുന്നേരം 06:00-മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: പങ്കജാക്ഷി, സരസമ്മ, രവീന്ദ്രൻ, ഓമന, സുജാത, രുക്മണി.
മരുമക്കൾ: പരേതനായ രാമചന്ദ്രൻ പുള്ളോലിക്കൽ (കേണിച്ചിറ-വയനാട്), പരേതനായ പൊന്നപ്പൻ (ഓണയംകാട്ടിൽ (തോട്ടുംമുക്കം), മിനി രവീന്ദ്രൻ മലനാനിക്കൽ (നിലമ്പൂർ), സലി കല്ലുറുമ്പിൽ (അങ്ങാടിശ്ശേരി – വയനാട്), രാമൻകുട്ടി കൊന്നമ്പറ്റ (കളൻതോട്), ശിവൻ മാവേലിൽ (കൂടരഞ്ഞി).







