Thiruvambady

നവീകരച്ച കക്കുണ്ട് – ഒറ്റപ്പൊയിൽ – ചവലപ്പാറ ബൈപ്പാസ് റോഡ് ഉദ്ഘാടനം നാളെ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കക്കുണ്ട് – ഒറ്റപ്പൊയിൽ – ചവലപ്പാറ ബൈപ്പാസ് റോഡിൻറെ ഉദ്ഘാടനം നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിക്കും.

രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് ഡിവിഷൻമെമ്പർ ( സ്റ്റാർറിഗ് കമ്മറ്റി ചെയർപേർസൺ) വി. പി ജമീല, വാർഡ് മെമ്പർ അപ്പു കോട്ടയിൽ എന്നിവർ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button