CharamamThiruvambady

തിരുവമ്പാടി : പുല്ലൂരാംപാറ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻനായർ അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ പുത്തൻവീട്ടിൽ ഗോപാലകൃഷ്ണൻനായർ അന്തരിച്ചു.

സംസ്കാരം ഇന്ന് (31-10-2022- തിങ്കൾ) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ നടക്കുന്ന അന്ത്യ കർമ്മങ്ങൾക്ക് ശേഷം മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ.

ഭാര്യ: കാർത്യായനി കുറ്റിപ്പുറം നെച്ചിക്കാട്ടിൽ കുടുംബാംഗം.

മക്കൾ: രമ, ഉമ, ജയ, ഹരി (ഗുഡ്സ് ജീപ്പ് ഡ്രൈവർ – പുല്ലൂരാംപാറ), ജയൻ.

മരുമക്കൾ: രാധാകൃഷ്ണൻ (നീലേശ്വരം), വിജയൻ (വാലില്ലാപ്പുഴ), രാജൻ (കെട്ടാങ്ങൽ), ദിവ്യ (തോട്ടുമുഴി).

Related Articles

Leave a Reply

Back to top button