Kodiyathur
കൊടിയത്തൂരും ഒരുങ്ങി ലോക കാപ്പിനെ വരവേൽക്കാൻ. സി.ആർ 7 തല ഉയർത്തി പിടിച്ച് കൊടിയത്തൂരിൽ

കൊടിയത്തൂർ : ഈ മാസം ആരംഭിക്കുന്ന ഫിഫ ഖത്തർ ലോക കപ്പിനെ വരവേൽക്കാൻ ഒരുങ്ങി കൊടിയത്തൂരിലെ വിവിധ ടീം ഫാൻസുകാർ. കൊടിയത്തൂരിന്റെ ചരിത്രത്തിൽ ആദ്യമായ് കട്ട് ഔട്ട് സ്ഥാപിച്ചു കൊണ്ട് ഒരു പറ്റം പോർച്ചുഗൽ ഫാൻസ്. ലോക കളിക്കാരൻ സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ 20 അടി നീളമുള്ള കട്ട് ഔട്ട് ആണ് സ്ഥാപിച്ചത് കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ സ്ഥാപിച്ചത്.
കൊടിയത്തൂരിന്റെ ചരിത്രത്തിൽ ആദ്യത്തെ കട്ട് ഔട്ട് എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ഒരു പുത്തൻ അനുഭൂതി ഉളവാക്കി.







