CharamamThiruvambady

തിരുവമ്പാടി : വാപ്പാട്ട് കായംകാട്ടിൽ ജോർജിന്റെ ഭാര്യ മോനിക്ക അന്തരിച്ചു.

തിരുവമ്പാടി : വാപ്പാട്ട് കായംകാട്ടിൽ ജോർജിന്റെ ഭാര്യ മോനിക്ക (85) അന്തരിച്ചു.

സംസ്കാരം ഇന്ന് (10-11-2022-വ്യാഴം) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

മക്കൾ: തങ്കമ്മ, ചാക്കോ, സിസിലി, ജോണി, മോളി, റോസിലി, പരേതരായ തോമസ്, ലില്ലി.

മരുമക്കൾ: ജോസ് പൊട്ടൻപ്ലാക്കൽ, സെലിൻ കല്ലടയിൽ, സിസിലി വടക്കേക്കര, ബെന്നി വട്ടപറമ്പിൽ, മാത്യു ഓലിക്കൽ, രാജൻ കല്ലടയിൽ, പരേതനായ സെബാസ്റ്റ്യൻ പുത്തൻപുരയിൽ.

Related Articles

Leave a Reply

Back to top button