Kodiyathur
മുത്തോട് ഏരിയ മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

കൊടിയത്തൂർ: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഏഴാം വാർഡ് മുത്തോട് ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി ഇക്ബാൽ സാഹിബിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട്പഞ്ചായത്ത് മുസ്ലിംലീഗ് ജന സെക്രട്ടറി എൻ.കെ അഷ്റഫ് ഉദ്ഘാടനംനിർവഹിച്ചു.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഗഫൂർ പുളിയം ചാലിൽ, പഞ്ചായത്ത് യൂത്ത് ലീഗ് ഉപാധ്യക്ഷൻ പ്രസിഡണ്ട് ഷാജി എരഞ്ഞിമാവ്, ബാവ റഷീദ്, മുനീർ തുടങ്ങിയവർ പങ്കെടുത്തു.






