CharamamPuthuppady
പുതുപ്പാടി : കൈതപോയിൽ അനോറമ്മൽ അയനിക്കാട് ഇബ്രാഹിം അന്തരിച്ചു

പുതുപ്പാടി : കൈതപോയിൽ അനോറമ്മൽ അയനിക്കാട് ഇബ്രാഹിം(72) അന്തരിച്ചു.
ഖബറടക്കം ഇന്ന് (18-11-2022- വെള്ളി) രാവിലെ 10:00:ന് കൈതപോയിൽ ജുമാമസ്ജിദിൽ.
ഭാര്യ :സാറ.
മക്കൾ : മുസ്തഫ (സിൽസില ഫാൻസി ), ഫൈസൽ, രഹ്ന, ഹസീന.
മരുമക്കൾ: അഷ്റഫ്, ഷഫീക്, സുഹറ, തസ്ലീമ.







