CharamamThiruvambady
തിരുവമ്പാടി : വടക്കേപ്പുറത്തൂട്ട് ജോസഫ് (ബേബി ) അന്തരിച്ചു

തിരുവമ്പാടി : വടക്കേപ്പുറത്തൂട്ട് ജോസഫ് (ബേബി ) 70 അന്തരിച്ചു.
ശവസംസ്കാരം നാളെ (17/12/22) ഉച്ചക്ക് 2.30ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ
ഭാര്യ മറിയാമ്മ കടയനിക്കാട് ചെത്തിപ്പുഴ കുടുംബാംഗമാണ്.
മക്കൾ :നിഷ അനിൽ, ജിഷ ബാബു, അനീഷ്.
മരുമക്കൾ :അനിൽ പരത്തമല (തേക്കുംകുറ്റി), ബാബു കിഴക്കേപ്പേഴുംകാട്ടിൽ (പിറവം).







