Thiruvambady

തിരുവമ്പാടി; ഒറ്റപൊയിൽ, കാക്കനാട്ട് ദേവസ്യ നിര്യാതനായി

തിരുവമ്പാടി: ഒറ്റപൊയിൽ കാക്കനാട്ട് ദേവസ്യ (പാപ്പച്ചൻ -83) നിര്യാതനായി.
സംസ്കാരം ഇന്ന് (21.12.2022) ഉച്ചക്ക് 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിൽ.

ഭാര്യ: മേരി കൂടരഞ്ഞി കൊല്ലപ്പള്ളി കുടുംബാഗം
മക്കൾ: ബെന്നി, ആൻസി, ജിസി, സോളി, ജെന്നി, ഷാജു
മരുമക്കൾ: സൂസൻ മാമ്മൂട്ടിൽ, സണ്ണി വെളിയംകുളത്ത്, ജയിംസ് ചക്കിട്ടമുറിയിൽ, മാണി കല്ലേക്കാവുങ്കൽ, ബിന്ദു മടപ്പള്ളിയിൽ, സിമി മൂലോംപാറയിൽ.

Related Articles

Leave a Reply

Back to top button