CharamamPuthuppady

പുതുപ്പാടി : ഈങ്ങാപ്പുഴ കുഞ്ഞുകുളം പറശ്ശേരി ഷാജഹാൻ കാരക്കൽ അന്തരിച്ചു

പുതുപ്പാടി : ഈങ്ങാപ്പുഴ കുഞ്ഞുകുളം പറശ്ശേരി ഷാജഹാൻ കാരക്കൽ (46) അന്തരിച്ചു.

ഖബറടക്കം ഇന്ന് (22-12-2022-വ്യാഴം) രാവിലെ 07:00-മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിദിൽ.

ഭാര്യ: സലീന.

മക്കൾ: രഹാൻ ബക്കർ, രസിൻ ബക്കർ, റമിൻ ബക്കർ.

Related Articles

Leave a Reply

Back to top button