Kodiyathur

മജ്‌ലിസ് ഫെസ്റ്റ് ഓവറോൾ കിരീടം ചേന്ദമംഗല്ലൂർ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയക്ക്

ചേന്ദമംഗല്ലൂർ: മജ്ലിസ് തഅലീമിൽ ഇസ്‌ലാമി കേരളയുടെ കീഴിൽ നടന്ന കോഴിക്കോട് മേഖല മജ്ലിസ് മദ്‌റസ ഫെസ്റ്റ് ഓവറോൾ കിരീടം ചേന്ദമംഗല്ലൂർ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ നേടി.

കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ കാമ്പസിൽ നടന്ന മത്സരത്തിൽ കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 280 പോയന്റോടെയാണ് ഓവറോൾ കിരീടം ചൂടിയത്. കോഴിക്കോട്, വയനാട്, മലപ്പുറം, അരീക്കോട് ക്ലസ്റ്ററിലെ 114 മദ്രസ്സങ്ങളിൽ നിന്നായി 1900 വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്.

Related Articles

Leave a Reply

Back to top button