CharamamKodanchery

കോടഞ്ചേരി : തെയ്യപ്പാറ കൊല്ലംകുടിയിൽ മാത്യു പൗലോസ് അന്തരിച്ചു

കോടഞ്ചേരി : തെയ്യപ്പാറ കൊല്ലംകുടിയിൽ മാത്യു പൗലോസ് (88) അന്തരിച്ചു.

സംസ്കാരം ഇന്ന് (29-12-2022-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ: പരേതയായ ഏലിക്കുട്ടി വേളംകോട് കുന്നത്തുകുടിയിൽ കുടുംബാംഗം.

മക്കൾ: പരേതനായ പൗലോസ്, വർഗ്ഗീസ്, ഏലിയാസ് (സണ്ണി), സാജു (രാജു).

മരുമക്കൾ: ശൂശാൻ വീപ്പനാട്ട് (പുൽപ്പള്ളി), സാലി കാടൻപ്ലാക്കൽ (മണൽവയൽ), മേഴ്സി നാരകത്ത്പുത്തൻപുരയിൽ (പുൽപ്പള്ളി), സാറാമ്മ ചേനാട്ടേൽ (ചീരാൽ).

Related Articles

Leave a Reply

Back to top button