Kodiyathur

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം നടത്തി

കൊടിയത്തൂർ: ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഭൂമി ജം പ്രോജക്റ്റിന്റെ ഭാഗമായി നിസാർ കൊളക്കാടനുമായി ചേർന്ന് സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി പ്രദർശനം സംഘടിപ്പിച്ചു.

അഗ്രോ ഇന്റസ്ട്രീസ് ചെയർമാൻ വി കുഞ്ഞാലി ഉദ്ഘാടനം നിർവ്വഹിച്ചു. പി.സി മുജീബ് റഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാർ കൊളക്കാടൻ മുഖ്യാതിഥിയായി. എ.കെ കദീജ ഉപഹാരങ്ങൾ നൽകി. സി.ടി കുഞ്ഞോയി, കൃഷ്ണകുമാർ, ഉമൈബ, ഷൈമ, ജൗഷിക്, അനീന സി.ടി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button