CharamamMukkam

മുക്കം: തോട്ടുമുക്കം മാളിയേക്കൽ ഫിലിപ്പിന്റെ ഭാര്യ മേരി അന്തരിച്ചു

മുക്കം : തോട്ടുമുക്കം മാളിയേക്കൽ ഫിലിപ്പിന്റെ ഭാര്യ മേരി (70) അന്തരിച്ചു.

സംസ്കാരം ഇന്ന് (02-01-2023- തിങ്കൾ) രാവിലെ 08:45-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോനൂർക്കണ്ടി
സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: സിജി, സോജ, അനീഷ്.

മരുമക്കൾ: ജോംസി വട്ടകൂടത്തിൽ, സജി ഇടമ്പ്ലാവിൽ, റൂബി മടത്തിപറമ്പിൽ.

Related Articles

Leave a Reply

Back to top button