Thottumukkam
തോട്ടുമുക്കം ഗവ: യു.പി സ്കൂളിൽ വനിതാ ദിനാഘോഷം നടത്തി

തോട്ടുമുക്കം: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിലെ മുഴുവൻ പുരുഷ അധ്യാപകരും കേക്ക് മുറിച്ചു തങ്ങളുടെ സഹപ്രവർത്തകരായ അധ്യാപികമാർക്ക് ആശംസകൾ നേർന്നു. സ്കൂളിലെ നവ അധ്യാപകനായ സാലിം, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.







