Kodanchery

കോടഞ്ചേരി വാഴപ്പറമ്പിൽപടി-കൂട്ടിയാനിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക ഫണ്ട് ഉപയോഗിച്ച് ടാറിങ്, കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ച വാഴപ്പറമ്പിൽപടി-കൂട്ടിയാനിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ചിന്നാ അശോകൻ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, ജോൺ നെടുങ്ങാട്ട്, സാബു കൂട്ടിയാനി, ലിഷോ മണ്ണൂർ, ബിബി തിരുമല തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button