KarasseryMukkam

കുമാരനെല്ലൂരിൽ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

മുക്കം: രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കുമാരനെല്ലുരിലെ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കാരശ്ശേരി ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജംഷിദ് ഒളകര പ്രകടനം ഉദ്ഘാടനം ചെയ്തു.

ആബിദ് കുമാരനെല്ലൂർ, ടി.കെ സുധീരൻ, നിഷാദ് വീച്ചി, തനുദേവ് കൂടാംപൊയിൽ, ആലിക്കുട്ടി പഴംതോപ്പിൽ, ഹബീബ് കമ്പകോടൻ, സനിൽ അരീപ്പറ്റ, മോഹൻദാസ് കമ്പളത്തായത്ത്, ഉണ്ണിമോയി അത്താഴക്കുന്ന്, സി മുഹാജിർ, റാജിദ് ചെറുശ്ശേരി, മുനവ്വർ ഫൈറൂസ്, ജാഫർ സാദിക്ക്, റസൽ പള്ളിയാലി, അബു പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button