CharamamKodanchery
കോടഞ്ചേരി : കണ്ണാത്ത് കിഴക്കേടത്ത് കെ. ടി. വർക്കി അന്തരിച്ചു

കോടഞ്ചേരി : കണ്ണാത്ത് കിഴക്കേടത്ത് കെ. ടി. വർക്കി (79) അന്തരിച്ചു.
സംസ്കാരം നാളെ (11-04-2023- ചൊവ്വ) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ : റോസ്ലിൻ വയനാട് നടവയൽ ഏങ്ങാപ്പിള്ളിൽ കുടുംബാംഗം.
മക്കൾ : ജിജി, ജിജ, ജിഷ, ജിൻസി, ജോംസി, ജോബീഷ്.
മരുമക്കൾ: മാത്യു കൊഴുവനാൽ, സന്തോഷ് തെക്കേക്കര, സിബി ഇട്ടികപ്പാറ, ബിജു വെള്ളപ്ലാക്കൽ, മനോജ് ചെറുകര, രേഖ.







