Thiruvambady

അരിപ്പാറ മുളങ്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ജെബി മേത്തർ എം.പിയുടെ എം.പി ഫണ്ടിൽ നിന്നും ഏഴര ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച അരിപ്പാറ മുളങ്കടവ് റോഡ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാബു കളത്തൂർ, വാർഡ് മെമ്പർ രാധാമണി ദാസൻ, ടി.ജെ കുര്യച്ഛൻ, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലുമ്മുട്ടിൽ, ബിനു, സോമി, ജോൺസൺ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button