CharamamThiruvambady
തിരുവമ്പാടി അമ്പലപ്പാറ ശ്രീ ഭവനത്തിൽ സുലോചന ടീച്ചർ നിര്യാതയായി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ അധ്യാപികയായിരുന്ന തിരുവമ്പാടി അമ്പലപ്പാറ ശ്രീ ഭവനത്തിൽ സുലോചന ടീച്ചർ (86) നിര്യാതയായി
ഭർത്താവ്: പരേതനായ പി.എൻ ചെല്ലപ്പൻനായർ
മക്കൾ: സത്യജിത്ത്, സുരേഷ് പി (ഐ.ഐ.എം കുന്ദമംഗലം), ഡോ.സുജാത പി(റിട്ട. മലയാള വിഭാഗം അധ്യക്ഷ മാടായി കോളേജ്), സുധ പി, സുപ്രിയ പി (കൈറ്റ് ജില്ലാ കോർഡിനേറ്റർ, കണ്ണൂർ)
മരുമക്കൾ: തങ്കം, മിനി എൻ(റിട്ട പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ് നായർകുഴി), അശോകൻ സി, ഡോ.ഉണ്ണികൃഷ്ണൻ പി.സി, ഡോ പവിത്രൻ മാവില.
സംസ്കാരം നാളെ 18-07-2023 രാവിലെ 10ന് അമ്പലപ്പാറ തറവാട് വീട്ടിൽ







