CharamamKoodaranji
കൂടരഞ്ഞി : കൊല്ലപ്പിള്ളിൽ ടോമി തോമസ് അന്തരിച്ചു

കൂടരഞ്ഞി : കൊല്ലപ്പിള്ളിൽ ടോമി തോമസ് (58) അന്തരിച്ചു.
സംസ്ക്കാരം നാളെ (14-08-2023-തിങ്കൾ) രാവിലെ 10:30-ന് കരിങ്കുറ്റിയിലെ വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: മിനി തിരുവമ്പാടി കേളകത്ത് കുടുംബാംഗം.
മകൻ: ഡോണറ്റ് ടോം ബാഗ്ലൂർ.







