CharamamKoodaranji

കൂടരഞ്ഞി : കക്കാടംപൊയിൽ മഴുവഞ്ചേരിയിൽ ആന്റണി (അന്തോനി) അന്തരിച്ചു

കൂടരഞ്ഞി : കക്കാടംപൊയിൽ മഴുവഞ്ചേരിയിൽ ആന്റണി (അന്തോനി-73) അന്തരിച്ചു.

സംസ്കാരം നാളെ (23-08-2023-ബുധൻ) രാവിലെ 11:00-മണിക്ക് കക്കാടംപൊയിൽ സെന്റ് മേരിസ് പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി ചുണ്ടത്തുംപൊയിൽ ചുണ്ടക്കുഴി കുടുംബാഗം.

മക്കൾ: ഉഷ, ബാബു, സുരേഷ്, ജിമ്മി, സന്തോഷ്.

മരുമക്കൾ: ബിന്ദു ആയംകുടിയിൽ, ജിമ്മി തോണക്കര, ഷോബി വടക്കേൽ, ജൂലി കോതവഴിക്കൽ.

Related Articles

Leave a Reply

Back to top button