Thiruvambady
മുത്തപ്പൻപുഴ ഇരുവഴിഞ്ഞിപുഴയിൽ യുവാവ് മുങ്ങി മരിച്ചു

തിരുവമ്പാടി : തിരുവമ്പാടി മുത്തപ്പൻപ്പുഴ കരിമ്പ് ഇരുവഴിഞ്ഞിപുഴയിൽ വയനാട് പുൽപ്പള്ളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി ആടികൊല്ലി സ്വദേശി കോലാപള്ളി അഖിൽ ജോൺ (30) ആണ് മുങ്ങി മരിച്ചത്.
പുല്ലുരാംപാറ പള്ളിപ്പടി മൈലപ്പറമ്പിൽ അതിര ജെയിംസ് ആണ് ഭാര്യ ഒന്നര മാസം മുമ്പായി ഇവരുടെ വിവാഹം. മൃതദേഹം ഇപ്പോൾ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ. തുടർനടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും






