CharamamThiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ട.പ്രധാന അധ്യാപകൻ പനക്കൽകാരക്കാട്ട് കെ.എം.ജോസഫ് അന്തരിച്ചു

തിരുവമ്പാടി : സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ട.പ്രധാന അധ്യാപകൻ പനക്കൽകാരക്കാട്ട് കെ.എം.ജോസഫ് (87) അന്തരിച്ചു.

സംസ്കാരം ഇന്ന് (19-08-2024-തിങ്കൾ) വൈകുന്നേരം 05:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: മേരി മൂവാറ്റുപുഴ ചാന്തിയത്തിൽ കുടുംബാംഗം.

മക്കൾ: സുനി, ഷാന്റി, സുജി.

മരുമക്കൾ: ജോസ് ഫിലിപ്പ് മണ്ണൂർ (പരപ്പ), കുര്യാക്കോസ്, കൊടുംപുറത്ത് (മൈക്കാവ്), മായ കണ്ണംവയലിൽ (വൈപ്പിരിയം).

ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകനും തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു.

Related Articles

Leave a Reply

Back to top button