Kodanchery

അടിവാരം-കോടഞ്ചേരി – തിരുവമ്പാടി – മുക്കം റൂട്ടിൽ പുതിയ ബസ് സർവീസ്

കോടഞ്ചേരി : അടിവാരം – കോടഞ്ചേരി- തിരുവമ്പാടി-മുക്കം റൂട്ടിൽ പുതിയ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു.

ബസ്സിന്റെ സമയവിവരം ചുവടെ

അടിവാരത്ത് നിന്ന് രാവിലെ 6. 5ന് സർവീസ് ആരംഭിക്കുന്നത് ബസ് 6.20ന് കണ്ണോത്ത്. 6:30ന് കോടഞ്ചേരി. 6 55ന് തിരുവമ്പാടി വഴിമുക്കം.

തിരികെ 7.20ന് മുക്കത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് 7.50ന് തിരുവമ്പാടി, 8:20 കോടഞ്ചേരി, 8.30ന് കണ്ണോത്ത് വഴി അടിവാരം. തുടർന്ന് 10. 10ന് അടിവാരത്തു നിന്ന് 10.45 ന് കണ്ണോത്ത്10.55 ന്, കോടഞ്ചേരി 11.40ന് തിരുവമ്പാടി വഴിമുക്കം.

തിരികെ 12.35ന് മുക്കത്ത് നിന്ന് 1.15ന് തിരുവമ്പാടി. 1.55 കോടഞ്ചേരി 2.05ന് കണ്ണോത്ത് വഴി അടിവാരം. തുടർന്ന് 3.40ന് അടിവാരത്തു നിന്ന് 04 ന് കണ്ണോത്ത്. 4.10ന് കോടഞ്ചേരി 4.40ന് തിരുവമ്പാടി വഴിമുക്കം തിരികെ 5.10ന് മുക്കത്ത് നിന്ന് 5.30ന് തിരുവമ്പാടി. 5.55ന് കോടഞ്ചേരി 6.05ന് കണ്ണോത്ത് വഴി അടിവാരം. തുടർന്ന് 6.32ന് അടിവാരത്തു നിന്ന് 6.45ന് കണ്ണോത്ത് 6.55ന് കോടഞ്ചേരിയിൽ ട്രിപ്പ് അവസാനിക്കുന്നു

Related Articles

Leave a Reply

Back to top button