Kodanchery
ജോർജ് മച്ചുകുഴി അന്തരിച്ചു

കോടഞ്ചേരി: കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജോർജ് മച്ചുകുഴി (56) അന്തരിച്ചു
ഭൗതിക ശരീരം ഇപ്പോൾ ഈങ്ങാപ്പുഴ കക്കാട് ഉള്ള ഭവനത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു.
സംസ്കാരം : ഇന്ന് (07-07-2025) ഉച്ചകഴിഞ്ഞ് 3. ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ
ഭാര്യ ബിന്ദു താമരശേരി വലിയപറമ്പിൽ കുടുംബാംഗം.
മക്കൾ ക്രിസ്റ്റീന,ക്രിസ്റ്റഫർ
മരുമകൻ ജോൺസൻ മണ്ഡപത്തിൽ പൊന്നാങ്കയം പുല്ലൂരാംപാറ.







