Pullurampara
പിക്കപ്പ് ഗുഡ്സ് മറിഞ്ഞ് അപകടം

തിരുവമ്പാടി :പുല്ലുരാംപാറ,കാളിയാംപുഴ എസ് വളവിന് സമീപം മരത്തടികളുമായി ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ഗുഡ്സ് നിയന്ത്രണം വിട്ടു മറിഞ്ഞു.
ഇന്ന് വൈകുന്നേരം 5.00 മണിയോടെയാണ് അപകടമുണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ല.






