Thiruvambady
ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി : ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി വെസ്റ്റ് വില്ലേജ് സമ്മേളനം മത്തായി ചാക്കോ സ്മാരകമന്ദിരത്തിൽ ഡിവൈഎഫ്ഐ സംസ്ഥാനസമിതിയംഗം കെ.എം. നീനു ഉദ്ഘാടനം ചെയ്തു.
ഷമീനാ നൗഷാദ് അധ്യക്ഷയായി. ടി.കെ. ശിവൻ, ഏരിയാസെക്രട്ടറി ഗീതാ വിനോദ്, സി. ഗണേഷ് ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സ്മിതാ ബാബു (സെക്ര.), ഷമീനാ നൗഷാദ് (പ്രസി.), ബീനാ ആറാംപുറത്ത് (ട്രഷ.).







