Thiruvambady

കോമ്പാറ തങ്കപ്പൻ അന്തരിച്ചു

തിരുവമ്പാടി : റിട്ട: കെഎസ്ആർടിസി വെഹിക്കൾ സൂപ്പർവൈസർ ഇരുമ്പകം, പാലക്കടവ് കോമ്പാറ തങ്കപ്പൻ (71) അന്തരിച്ചു

ഭാര്യ : മിനി

മക്കൾ : അനീഷ്, സതീഷ്, സന്തോഷ്.

സംസ്ക്കാരം: ഇന്ന് (09/09/2025) രാവിലെ 11 മണിക്ക്തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതുസ്മശാനത്തിൽ

Related Articles

Leave a Reply

Back to top button