Kodanchery
ഗതാഗതം നിരോധിച്ചു

കോടഞ്ചേരി: കോടഞ്ചേരി മുതൽ തെയ്യപ്പാറ വരെ മലയോര ഹൈവേയുടെ നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
കോടഞ്ചേരി ഭാഗത്തുനിന്ന് പോകേണ്ട വാഹനങ്ങൾ കണ്ണോത്ത് പേനപ്പാറ വഴി ഉപയോഗിക്കേണ്ടതാണ്.