Kodanchery

പ്രതിഷേധ പ്രകടനവും, യോഗവും നടത്തി

കണ്ണോത്ത് : ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ എസ് യു ഗുണ്ടാ സംഘം ആക്രമിച്ച് പരിക്കേല്പിച്ചതിൽ പ്രതിഷേധിച്ചു കണ്ണോത്ത് അങ്ങാടിയിൽ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടത്തി. കെ എ ജോൺ അധ്യക്ഷനായ യോഗത്തിൽ സുബ്രഹ്മണ്ണ്യൻ മാണിക്കൊത്ത് സ്വാഗതം പറഞ്ഞു.

ലോക്കൽ സെക്രട്ടറി കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു. എം എം സോമൻ, റെജി ടി എസ്, രജനി സത്യൻ, ബിന്ദു റെജി, ലിൻസ് വർഗീസ്, നൗഷാദ് എം പി, എ ആർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button