Thottumukkam

പാട്ടത്തിൽ ഭാനുമതിഅമ്മ അന്തരിച്ചു

തോട്ടു മുക്കം : പാട്ടത്തിൽ പരേതനായ പീതാംബരൻ നായരുടെ ഭാര്യ ഭാനുമതിഅമ്മ (73)അന്തരിച്ചു

മക്കൾ: കൈലാസ് നാഥ്‌, അരുൺകുമാർ

മരുമക്കൾ : സിമി, പത്മലത

സംസ്കാരം: ഇന്ന് 11 മണിക്ക്

Related Articles

Leave a Reply

Back to top button