Kodanchery
ശക്തമായ മഴയിൽ റോഡ് ഒലിച്ചുപോയി

കോടഞ്ചേരി: ശക്തമായ മഴയിൽ ടാറിങ് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി. തുഷാരഗിരി മഞ്ഞുമല കുരിശടിയിൽ നിന്ന് മുകളിലോട്ടുള്ള റോഡിലാന്ന് മഴവെള്ളം ഒഴികിയതിനെ തുടർന്ന് ചില ഭാഗം ഒലിച്ചു പോയത്.
റീ ടാറിങ് നടത്തി നവീകരിച്ച റോഡായിരുന്നു ഇത്. റോഡ് തകർന്നതുമൂലം ഇതുവഴിയുള്ള വാഹനഗതാഗതവും ബുദ്ധിമുട്ടിലായി.ഇന്ന് ഉച്ചകഴിഞ്ഞ് മലയോരമേഖലയിൽ ശക്തമായ മഴയും ഇടിയും ആണ് അനുഭവപ്പെട്ടത്







