Thiruvambady
കരിമ്പീച്ചിയിൽ റെജിയുടെ ഭാര്യടെസ്സി റെജി (ത്രേസ്യാമ്മ) അന്തരിച്ചു

തിരുവമ്പാടി: പാമ്പിഴഞ്ഞപാറ,കരിമ്പീച്ചിയിൽ റെജിയുടെ ഭാര്യടെസ്സി റെജി (ത്രേസ്യാമ്മ -53) അന്തരിച്ചു
മകൻ :സാലസ് റജി.
സംസ്കാരം : ഇന്ന് 27/06.2026 വൈകിട്ട് 5.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി ഫെറോന ദേവാലയത്തിൽ







